വളം വിതരണത്തിനെത്തി

മാഹി: പുതുച്ചേരി കൃഷിവകുപ്പ് ഇൗ സാമ്പത്തികവർഷത്തെ പദ്ധതിയുടെ ഭാഗമായി 75 ശതമാനം സബ്സിഡിനിരക്കിലുള്ള വളം വിതരണത്തിനായി എത്തിയതായി കൃഷി െഡപ്യൂട്ടി ഡയറക്ടർ അറിയിച്ചു. വളത്തിന് അപേക്ഷ നൽകിയിട്ടുള്ളവർ പള്ളൂർ കൃഷി ഒാഫിസിൽ കർഷക തിരിച്ചറിയൽ കാർഡുമായി എത്തി വാങ്ങണം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.