ഹാൻഡ്​ബാൾ ടൂർണമെൻറ്​ തുടങ്ങി

കാസർകോട്: കേന്ദ്രീയ വിദ്യാലയ മേഖല ഹാൻഡ്ബാൾ ടൂർണമ​െൻറ് കാസർകോട് സി.പി.സി.ആർ.െഎ കേന്ദ്രീയ വിദ്യാലയ നമ്പർ ഒന്നിൽ ആരംഭിച്ചു. സി.പി.സി.ആർ.െഎയിലെ സീനിയർ ശാസ്ത്രജ്ഞനും കേന്ദ്രീയ വിദ്യാലയ ചെയർമാനുമായ രവിഭട്ട് ഉദ്ഘാടനംചെയ്തു. പ്രിൻസിപ്പൽ ജി. കുമാരമോഹൻ സ്വാഗതവും ടി.ജി.ടി. വിനോദ്കുമാർ നന്ദിയും പറഞ്ഞു. ടൂർണമ​െൻറ് ചൊവ്വാഴ്ച സമാപിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.