നാരായണൻ

കൂത്തുപറമ്പ്: മാങ്ങാട്ടിടം കോയിലോട് കേളി സാംസ്കാരികകേന്ദ്രത്തിന് സമീപത്തെ കളമുള്ള പറമ്പത്ത് വീട്ടിൽ സി.വി. (62) നിര്യാതനായി. പരേതരായ ചാത്തുക്കുട്ടിയുടെയും ദേവകിയുടെയും മകനാണ്. ഭാര്യ: ഐ.വി. ലക്ഷ്മി (അംഗൻവാടി വർക്കർ, കോയിലോട്). മക്കൾ: ജിതിൻ (എൻജിനീയർ, ടി.സി.എസ്, എറണാകുളം), മിഥുൻ (ദുബൈ). സഹോദരങ്ങൾ: പത്മനാഭൻ (തുണ്ടിയിൽ), ജാനകി, നാരായണി, പത്മിനി, ശോഭ, പരേതരായ സി.വി. കൃഷ്ണൻ (മുണ്ടമെട്ട), കുഞ്ഞിക്കണ്ണൻ. സംസ്കാരം തിങ്കളാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.