കൃഷ്‌ണൻ

തൃക്കരിപ്പൂർ: പഴയകാല ജ്വല്ലറി ഉടമ അഴീക്കോടൻ സറാപ്പ് (85) നിര്യാതനായി. റെയിൽവേ സ്റ്റേഷൻ റോഡിലെ രഞ്ജിത്ത് ജ്വല്ലറി ഉടമയായിരുന്നു. ഭാര്യ: കല്യാണി. മക്കൾ: സരോജിനി (ബംഗളൂരു), പത്മനാഭൻ, സത്യഭാമ (മട്ടന്നൂർ), ലീന (കണ്ണൂർ), രഞ്ജിത്ത്, പരേതയായ രജനി. മരുമക്കൾ: മോഹനൻ (ബംഗളൂരു), മിനി (പയ്യന്നൂർ), രമേശൻ (മട്ടന്നൂർ), ഗംഗാധരൻ (ഇരിട്ടി), അനിൽ (മാങ്ങാട്), വിനിത (നീലേശ്വരം). സഹോദരങ്ങൾ: ഉറുവാടി, പത്മനാഭൻ, ഭാസ്കരൻ, പരേതരായ കണ്ണൻ, കടുങ്ങാൻ, പാട്ടി, കുഞ്ഞമ്പു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.