ആദരിച്ചു

ചക്കരക്കൽ: പാതിരിയാട് പറമ്പായിലെ ഒമ്പതുമാസം പ്രായമുള്ള കുഞ്ഞിനെ കിണറ്റിൽനിന്ന് രക്ഷപ്പെടുത്തിയ ചക്കരക്കല്ലിലെ ചുമട്ടുതൊഴിലാളി ടി.പി. മുഹമ്മദിനെ ചക്കരക്കൽ പെയിൻ ആൻഡ് പാലിയേറ്റിവ് സ​െൻറർ . പാലിയേറ്റിവ് സ​െൻററിൽ നടന്ന ചടങ്ങിൽ ചക്കരക്കൽ സഫ ചാരിറ്റബിൾ ട്രസ്റ്റ് െസക്രട്ടറി ഇ. അബ്ദുസ്സലാം അധ്യക്ഷതവഹിച്ചു. പാലിയേറ്റിവ് സ​െൻറർ ചെയർമാൻ ഡോ. കെ.പി. അബ്ദുൽ ഗഫൂർ ഉപഹാരം നൽകി. ടി.പി. മുഹമ്മദ് മറുപടിപ്രസംഗം നടത്തി. വൈസ് ചെയർമാൻ കെ. ഗോവിന്ദൻ സ്വാഗതവും വൈസ് ചെയർമാൻ കെ.കെ. അയ്യൂബ് നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.