കണ്ണൂർ: കണ്ണൂർ താലൂക്കിൽ ജൂലൈ 21ന് എ.ആർ.ഡി 04 -ധർമസമാജം വായനശാല, ചൊവ്വ, 249 -റേഷൻകടക്കു സമീപം, പള്ളിയാൻമൂല, 135 -ചിറക്കൽ ബാങ്ക് ഹാൾ, പുതിയതെരു, 136 -റേഷൻകടക്കു സമീപം, ചിറക്കൽ പുഴാതി, 258 -റേഷൻകട സമീപം, കുറുവ, 16 -ദീനുൽ ഇസ്ലാം ഹയർസെക്കൻഡറി സ്കൂൾ, കണ്ണൂർ സിറ്റി, 22ന് 08 -ഗവ. ടൗൺ ഹയർസെക്കൻഡറി സ്കൂൾ, എസ്.എൻ പാർക്ക്, 14 -റേഷൻകടക്കു സമീപം, ബല്ലാർറോഡ്, 43 -പൊതുജനവായനശാല, വൈദ്യർപീടിക, 47 -വാരം യു.പി സ്കൂൾ, വാരം, 257 -പൊലീസ് ഒാഡിറ്റോറിയം, എ.ആർ ക്യാമ്പ്, 120 -ശ്രീപുരം സ്കൂൾ, പള്ളിക്കുന്ന്, 112 -താജുൽ ഉലമ സ്ക്വയർ, കക്കാട്, 24ന് 62 -അംബേദ്കർ വായനശാല, മുഴപ്പിലങ്ങാട് മഠം, 63 -റേഷൻകടക്കു സമീപം, മുഴപ്പിലങ്ങാട് കടവ്, 208 -ഇസ്സത്തുൽ ഇസ്ലാം മദ്റസ, വാടിക്കൽ, 210 -ഭണ്ഡാരകമ്മിറ്റി ഹാൾ, പുതിയങ്ങാടി, 217 -എം.ഇ.സി.എ സ്കൂൾ, പഴയങ്ങാടി, 246 -തിരുഹൃദയദേവാലയം, പ്രതിഭ ടാക്കീസിന് സമീപം, പഴയങ്ങാടി, 212 -ജി.എം.യു.പി സ്കൂൾ, മുട്ടം എന്നിവിടങ്ങളിൽ പുതിയ ചെയ്യും. രാവിലെ 9.30 മുതൽ വൈകീട്ട് അഞ്ചുവരെയാണ് വിതരണം. കാർഡുടമയോ കാർഡിൽ ഉൾപ്പെട്ട വ്യക്തിയോ തിരിച്ചറിയൽ കാർഡ്, നിലവിലുള്ള കാർഡ് എന്നിവസഹിതം വിതരണകേന്ദ്രത്തിൽ ഹാജരാകണമെന്ന് താലൂക്ക് സപ്ലൈ ഓഫിസർ അറിയിച്ചു. മാറ്റി കണ്ണൂർ: ജൂലൈ 20ന് നരീക്കാംവള്ളി റേഷൻകടക്കു സമീപം നടത്താനിരുന്ന 205ാം നമ്പർ റേഷൻകടയുടെ കാർഡ് വിതരണം മാറ്റിയതായി താലൂക്ക് സപ്ലൈ ഓഫിസർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.