ക്ഷീരകര്‍ഷക കൂട്ടായ്മ

ചെറുപുഴ: ക്ഷീരവികസന വകുപ്പി​െൻറയും ചെറുപുഴ കോലുവള്ളി ക്ഷീരോല്‍പാദക സംഘങ്ങളുടെയും സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിച്ചു. പഞ്ചായത്തംഗം മനോജ് വടക്കേല്‍ ഉദ്ഘാടനംചെയ്തു. വി.എ. ആൻറണി അധ്യക്ഷത വഹിച്ചു. പയ്യന്നൂര്‍ ഡയറി ഫാം ഇന്‍സ്ട്രക്ടര്‍ കെ.രമ്യ 'ഗുണമേന്മയുള്ള പാല്‍ ഉല്‍പാദനം' എന്ന വിഷയത്തില്‍ ക്ലാസെടുത്തു. കെ.കെ. വേണുഗോപാൽ, വിജേഷ് പള്ളിക്കര, പി. രവീന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.