ശിലാസ്ഥാപനം

പഴയങ്ങാടി: ഇരിണാവ് റോഡിൽ വാടകകെട്ടിടത്തിൽ പ്രവർത്തിക്കുന്ന കല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പുതിയകെട്ടിട നാളെ വൈകീട്ട് നാലിന് മന്ത്രി കെ.ടി. ജലീൽ നിർവഹിക്കും. ടി.വി. രാജേഷ് എം.എൽ.എ അധ്യക്ഷത വഹിക്കും. ശിലാസ്ഥാപന ചടങ്ങിനുള്ള ഒരുക്കം പൂർത്തിയായതായി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് വി.വി. പ്രീത, വൈസ് പ്രസിഡൻറ് പി. ഗോവിന്ദൻ, എസ്.വി. അബ്ദുറഷീദ്, വി.കെ. ജയപ്രകാശൻ, കെ.എം. ഷീന, കെ.കെ. മുഹമ്മദലി എന്നിവർ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.