അഭിമുഖം 22ന്

കണ്ണൂർ: ജില്ല എംപ്ലോയ്മ​െൻറ് എക്സ്ചേഞ്ചിനോടനുബന്ധിച്ചുളള എംപ്ലോയബിലിറ്റി സ​െൻററിൽ പ്രമുഖ സ്വകാര്യസ്ഥാപനങ്ങളിലേക്ക് എച്ച്.ആർ എക്സിക്യൂട്ടിവ് (എം.ബി.എ), പർച്ചേസ് എൻട്രി, അക്കാദമിക് കൗൺസിലർ, ബിസിനസ് എക്സിക്യൂട്ടിവ്, ഗോഡൗൺ കീപ്പർ, സിസ്റ്റം ഓഫിസർ, സെയിൽസ് എക്സിക്യൂട്ടിവ് (ബിരുദം), കാഷ്യർ, സി.ആർ.ഇ റിലേഷൻഷിപ് ഓഫിസർ (പ്ലസ് ടു), സെക്യൂരിറ്റി ഗാർഡ്, ഡെലിവറി ബോയ് (എസ്.എസ്.എൽ.സി), പ്രഫഷനൽ സെയിൽസ് െട്രയിനി, സെയിൽസ് ബോയ്/ഗേൾ എന്നീ തസ്തികകളിൽ 22ന് രാവിലെ 10 മുതൽ 1.30വരെ കൂടിക്കാഴ്ച നടത്തും. 35 വയസ്സിൽ കുറവുള്ള ഉദ്യോഗാർഥികൾ തിരിച്ചറിയൽ കാർഡി​െൻറ പകർപ്പും 250 രൂപ രജിസ്േട്രഷൻ ഫീസും സഹിതം പങ്കെടുക്കേണ്ടതാണ്. നിലവിൽ രജിസ്റ്റർ ചെയ്ത ഉദ്യോഗാർഥികൾക്കും പങ്കെടുക്കാം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.