പ്രതിഷേധ സായാഹ്നം

തളിപ്പറമ്പ്: ദലിത്-ന്യൂനപക്ഷ വേട്ടക്കെതിരെ മുസ്ലിം ലീഗ് സംഘടിപ്പിക്കുന്ന ദേശീയ കാമ്പയി​െൻറ ഭാഗമായി തളിപ്പറമ്പിൽ നടത്തിയ ജില്ല സെക്രട്ടറി ഇബ്രാഹീം കുട്ടി തിരുവട്ടൂർ ഉദ്ഘാടനം ചെയ്തു. മുനിസിപ്പൽ കമ്മിറ്റി പ്രസിഡൻറ് കൊടിയിൽ സലിം അധ്യക്ഷത വഹിച്ചു. അബ്ദുൽ ഖാദർ അരിപ്പാമ്പ്ര, സി.പി.വി. അബ്ദുല്ല, കെ. മുസ്തഫ ഹാജി, പി. മുഹമ്മദ് ഇഖ്ബാൽ തുടങ്ങിയവർ സംസാരിച്ചു. പി.പി. മുഹമ്മദ് നിസാർ സ്വാഗതവും കെ. മുഹമ്മദ് ബഷീർ നന്ദിയും പറഞ്ഞു. ആന്തൂർ മുനിസിപ്പൽ മുസ്‌ലിം ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ധർമശാലയിൽ നടന്ന പരിപാടി അലി മംഗര ഉദ്ഘാടനം ചെയ്തു. മുനിസിപ്പൽ കമ്മിറ്റി പ്രസിഡൻറ് സമദ് കടമ്പേരി അധ്യക്ഷത വഹിച്ചു. സി.എച്ച്. മുത്തലിബ് ഫൈസി, മുഹമ്മദലി ബക്കളം എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.