must+ നടിയെക്കുറിച്ച്​ ഫേസ്​ബുക്കിൽ പരാമർശം: റീമാകല്ലിങ്കലിനെതിരെ പരാതി

കൊച്ചി: ഫേസ്ബുക്ക് പോസ്റ്റിൽ നടിയുടെ പേര് പരാമർശിച്ചതുമായി ബന്ധപ്പെട്ട് റീമാകല്ലിങ്കലിനെതിരെ പരാതി. ബിനാനിപുരം സ്വദേശി അബ്ദുള്ള സയണിയാണ് ബിനാനിപുരം സ്റ്റേഷനിൽ പരാതി നൽകിയത്. റീമാ കല്ലിങ്കലി​െൻറ ഫേസ്ബുക്ക് പോസ്റ്റിൽ നടിയെക്കുറിച്ച് നടത്തിയ പരാമർശങ്ങൾ ഇരയുടെ അവകാശങ്ങളിലേക്കുള്ള കടന്നുകയറ്റമാണെന്നാണ് പരാതി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.