മേഖല സമ്മേളനം

തലശ്ശേരി: കേരള പ്രിേൻറഴ്സ് അസോസിയേഷൻ തലശ്ശേരി നഗരസഭ ചെയർമാൻ സി.കെ. രമേശൻ ഉദ്ഘാടനംചെയ്തു. മേഖല പ്രസിഡൻറ് പി.വി. പുരുഷോത്തമൻ അധ്യക്ഷതവഹിച്ചു. ജില്ല പ്രസിഡൻറ് കെ. വിനയരാജ്, പി.പി. സുനിൽകുമാർ, എം.പി. പ്രദീപ്കുമാർ എന്നിവർ സംസാരിച്ചു. വി. പ്രകാശൻ ജി.എസ്.ടിയെ സംബന്ധിച്ച ക്ലാസെടുത്തു. പ്രസ് ഉടമകളുടെ കുട്ടികളിൽ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷയിൽ ഉന്നതവിജയം നേടിയവരെ അനുമോദിച്ചു. ഭാരവാഹികൾ: പി.വി. പുരുഷോത്തമൻ (പ്രസി.), കെ.പി. വത്സരാജ് (വൈസ് പ്രസി.), പി.പി. സുനിൽകുമാർ (സെക്ര.), കെ.പി. സജിത്ത് കുമാർ, എം.പി. പ്രദീപ് കുമാർ, പി.സി. ഷാജൻ (ജോ. സെക്ര.), എ.സി. നൗഫൽ (ട്രഷ.).
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.