മെഡിക്കൽ ക്യാമ്പ്

കൂത്തുപറമ്പ്: വ്യാപാരി വ്യവസായി ഏകോപന സമിതി തൊക്കിലങ്ങാടി യൂനിറ്റ്, മംഗലാപുരം ഒമേഗ ആശുപത്രി എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ സൗജന്യ സംഘടിപ്പിച്ചു. തൊക്കിലങ്ങാടി ഹയർസെക്കൻഡറി സ്കൂളിൽ നടന്ന ക്യാമ്പ് കൂത്തുപറമ്പ് നഗരസഭ ചെയർമാൻ എം. സുകുമാരൻ ഉദ്ഘാടനം ചെയ്തു. കെ.സി. ബാലൻ അധ്യക്ഷതവഹിച്ചു. കെ.ജി. ബാബു, സി. ഗംഗാധരൻ, കെ. ശ്രീധരൻ, പി. പ്രമോദ്കുമാർ, പി. ജ്യോതി ബാബു, പി.എം. മധുസൂദനൻ, ഇ. ഗോപകുമാർ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.