മേരി

പയ്യാവൂർ: കുടിയേറ്റകർഷകൻ വാരികാട്ട് ചാക്കോയുടെ ഭാര്യ മുട്ടാട്ടുമല കുടുംബാംഗം (ലില്ലി -79) നിര്യാതയായി. മക്കൾ: ജോസഫ് (ഗ്രാമീൺ ബാങ്ക്, പയ്യാവൂർ), ടോമി (ഇറ്റലി), പെണ്ണമ്മ, മോളി. മരുമക്കൾ: ലീലാമ്മ (പ്രധാനാധ്യാപിക, ഗവ. എൽ.പി സ്കൂൾ, ചമതച്ചാൽ), ജെസി പേരുകരോട്ട്, ചാക്കോ കപ്പുകാലായിൽ, ജോയി കുഴിപാറയ്ക്കൽ. സംസ്കാരം നാളെ രാവിലെ പത്തിന് പയ്യാവൂർ ടൗൺ സ​െൻറ് ആൻസ് പള്ളി സെമിത്തേരിയിൽ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.