പരീക്ഷ പരിശീലനം സമാപിച്ചു

മയ്യിൽ: തായംപൊയിൽ സഫ്ദർ ഹശ്മി സ്മാരക ഗ്രന്ഥാലയവും സഫ്ദർ ഹശ്മി കരിയർ ഗൈഡൻസ് സ​െൻററും ചേർന്ന് എൽ.ഡി.സി പരീക്ഷയെഴുതുന്നവർക്കായി ദ്വിദിന തീവ്രപരിശീലന ക്യാമ്പ് സംഘടിപ്പിച്ചു. ഒരുവർഷമായി ഗ്രന്ഥാലയം സംഘടിപ്പിച്ച പി.എസ്.സി പരിശീലനത്തി​െൻറ സമാപനത്തോടനുബന്ധിച്ചായിരുന്നു ക്യാമ്പ്. വി.സി. പ്രസൂൺ, എ.കെ. രതീഷ്, കെ. ദിലീപ്കുമാർ എന്നിവർ സംസാരിച്ചു. സമാപനസമ്മേളനം പി. ദിലീപ് കുമാർ ഉദ്ഘാടനംചെയ്തു. കെ.സി. ശ്രീനിവാസൻ അധ്യക്ഷതവഹിച്ചു. പി.പി. സതീഷ് കുമാർ സ്വാഗതം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.