മാധവി

പെരളശ്ശേരി: വടക്കുമ്പാട് പി. അനന്തൻ സ്മാരകമന്ദിരത്തിനു സമീപം പരേതനായ തിരുമംഗലത്ത് കുഞ്ഞിരാമ​െൻറ ഭാര്യ കൊക്കാപ്രത്ത് (85) നിര്യാതയായി. മക്കൾ: ലീല, ശ്യാമള, രാജീവൻ (ദുബൈ), സീമ (സി.പി.എം വടക്കുമ്പാട് ബ്രാഞ്ച് അംഗം). മരുമക്കൾ: ശങ്കരൻ, രത്നാകരൻ, പ്രമോദ്, ബിന്ദു. സഹോദരങ്ങൾ: കൃഷ്ണൻ, മുകുന്ദൻ, ശാന്ത, ശാരദ, പരേതനായ കുമാരൻ. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10ന് പയ്യാമ്പലത്ത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.