കുരുമുളകുതൈ വിതരണം

ഏഴിലോട്: കുരുമുളക് കൃഷി വികസനപദ്ധതി 2017-18 പ്രകാരം കുഞ്ഞിമംഗലം കൃഷിഭവനിൽ കുരുമുളകുതൈകൾ വിതരണത്തിനെത്തിയിട്ടുണ്ട്. കുരുമുളക്കൃഷിക്ക് അനുയോജ്യമായ 15 സ​െൻറ് സ്ഥലമുള്ള കർഷകർ അപേക്ഷയും നികുതി രസീതി​െൻറ കോപ്പിയും ഹാജരാക്കി ചൊവ്വാഴ്ച കൃഷിഭവനിൽനിന്ന് തൈകൾ കൈപ്പറ്റണം. കഴിഞ്ഞവർഷം ആനുകൂല്യം ലഭിക്കാത്ത കർഷകർക്ക് മുൻഗണന നൽകും. ജൈവ വാഴക്കൃഷി വിളവെടുപ്പ് ഏഴിലോട്/ കുഞ്ഞിമംഗലം: സൗഹൃദം കുതിരുമ്മലി​െൻറ ജൈവ വാഴക്കൃഷി വിളവെടുപ്പി​െൻറ ഉദ്ഘാടനം കൃഷിമന്ത്രി വി.എസ്. സുനിൽകുമാർ നിർവഹിക്കും. ജൂലൈ 14ന് കുതിരുമ്മലിലാണ് പരിപാടി. ടി.വി. രാജേഷ് എം.എൽ.എ അധ്യക്ഷത വഹിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.