മദ്യനയത്തിൽ പ്രതിഷേധം

പയ്യന്നൂർ: മദ്യം വ്യാപകമാക്കുന്ന സർക്കാറി​െൻറ പുതിയമദ്യനയത്തിൽ മുസ്ലിം ലീഗ് പയ്യന്നൂർ നിയോജകമണ്ഡലം കമ്മിറ്റി പ്രതിഷേധിച്ചു. കെ.ടി. സഹദുല്ല ഉദ്ഘാടനം ചെയ്തു. എസ്.എ. ഷുക്കൂർ ഹാജി അധ്യക്ഷത വഹിച്ചു. എം. അബ്ദുല്ല, ടി.പി. മഹമ്മൂദ് ഹാജി, സി.കെ. മൂസക്കുഞ്ഞി ഹാജി, കെ.കെ. അഷ്റഫ്, പി.കെ. അബ്ദുൽ ഖാദർ മൗലവി, ഇബ്രാഹീം പൂമംഗലം, എം.കെ. ഇബ്രാഹീം, പി.എം. ലത്തീഫ്, വി.കെ.പി. ഇസ്മാഈൽ, ഇഖ്ബാൽ കോയിപ്ര, എ.ജി. മുത്തലിബ്, അക്ബർ കോലുവള്ളി, എന്നിവർ സംസാരിച്ചു. അനുമോദനം പയ്യന്നൂർ: നാളെ നടത്താനിരുന്ന കോറോത്ത് കൊടയ്ക്കൽ തറവാടുസംഗമവും പ്രതിഭകൾക്കുള്ള ആദരവും മാറ്റിവെച്ചതായി ബന്ധപ്പെട്ടവർ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.