ഐസു

തലശ്ശേരി: വടക്കുമ്പാട് ഹയർ സെക്കൻഡറി സ്കൂളിനു സമീപം മീത്തൽ മാണിക്കോത്ത് (ആയിഷ-90) നിര്യാതയായി. ഭർത്താവ്: പരേതനായ അബൂബക്കർ. മക്കൾ: കുഞ്ഞാമി, സൈനബ, കദീസു, അബ്ദുൽ റസാഖ് (ബഹ്റൈൻ), കാസിം, റഹ്്മത്ത്. മരുമക്കൾ: എൻ.എ. മൂസ (ഉമ്മൻചിറ), മുസ്തഫ (മമ്മാക്കുന്ന്), റുഖിയ (വടക്കുമ്പാട്), എൻ.കെ. റുഖിയ (പാറപ്രം), പരേതനായ ഉസ്മാൻ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.