സുബ്രതോ ഫുട്​ബാൾ മത്സര വിജയികൾ

തലശ്ശേരി: സൗത്ത് സബ്ജില്ല സ്കൂൾ സുബ്രതോ മുഖർജി ഫുട്ബാൾ ടൂർണമ​െൻറ് സബ് ജൂനിയർ വിഭാഗത്തിൽ സ​െൻറ് ജോസഫ്സ് എച്ച്.എസ്.എസ് തലശ്ശേരിയും (3-0), ജൂനിയർ വിഭാഗത്തിൽ ഗവ. എച്ച്.എസ്.എസ് പാലയാടും (6--0) വിജയികളായി. എം.എം.എച്ച്.എസ്.എസ് തലശ്ശേരിയെയാണ് ഇരുവരും നേരിട്ടത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.