സാലിഹ

ഉരുവച്ചാൽ: കാഞ്ഞിലേരി പള്ളിക്ക് സമീപം എള്ളോടിവീട്ടിൽ സുമയ്യത്ത് ബീവിയുടെ മകൾ (13) നിര്യാതയായി. മംഗളൂരു കാർബർ സ്കൂളിലെ ആറാം ക്ലാസ് വിദ്യാർഥിനിയാണ്. പിതാവ്: മംഗളൂരു കാർബർ സ്വദേശി ഫക്രുദ്ദീൻ. സഹോദരങ്ങൾ: ഹയറുന്നിസ, മുഹമ്മദ്വലീഹ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.