കണ്ണൻ

പയ്യാവൂർ: പൂപ്പറമ്പിലെ തോട്ടത്തിൽ (90) നിര്യാതനായി. ഭാര്യ: പരേതയായ കല്യാണി. മക്കൾ: യശോദ, ഗോപാലൻ (റേഷൻകട, ചേപ്പറമ്പ്), ശ്രീമതി, ശാരദ, കോമള, ശ്യാമള. മരുമക്കൾ: ലക്ഷ്മി (പടിയൂർ), ഗോപി (കുന്നത്തൂർ), കനകൻ (നാറാത്ത്), സുരേഷ് (വിളമന), പരേതനായ മുകുന്ദൻ (പൂപ്പറമ്പ്).
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.