കാറ്റിലും മഴയിലും വീടി​െൻറ മേൽക്കൂര തകർന്നു

ചക്കരക്കല്ല്: കാറ്റിലും മഴയിലും വീടി​െൻറ മേൽക്കൂര തകർന്നു. കോയ്യോട് ഐ.സി.സി കോർണറിന് സമീപം കാട​െൻറവളപ്പിൽ കുന്നുമ്പ്രം അബ്ദുല്ലയുടെ വീടി​െൻറ മുൻഭാഗത്തെ മേൽക്കൂരയാണ് തകർന്നത്. കഴിഞ്ഞദിവസത്തെ കാറ്റിലും മഴയിലുമാണ് സംഭവം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.