പ്ലസ്​ വൺ സ്​പോർട്​സ്​ ​​േക്വാട്ട പ്രവേശനം

കണ്ണൂർ: പ്ലസ് വൺ സ്പോർട്സ് േക്വാട്ട അഡ്മിഷന് ഇതേവരെ അപേക്ഷിക്കാൻ കഴിയാത്തവർക്കും സ്പോർട്സ് േക്വാട്ട ഒാൺലൈൻ രജിസ്ട്രേഷൻ നടപടിക്രമങ്ങൾ പൂർത്തിയാക്കാത്തവർക്കുമായി ഒാൺലൈൻ രജിസ്ട്രേഷൻ ജൂലൈ ഏഴുവരെ നീട്ടി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.