ഉരുവച്ചാലിൽ അനധികൃത പാർക്കിങ്; പൊലീസ്​ മിന്നൽപരിശോധന

ഉരുവച്ചാൽ: ശിവപുരം റോഡിൽ അനധികൃതമായി നിർത്തിയിട്ട വാഹങ്ങൾ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ വൈകുന്നേരമാണ് മട്ടന്നൂർ എസ്.ഐ ദിനേശൻ ഉരുവച്ചാലിൽ മിന്നൽ പരിശോധനെക്കത്തിയത്. വാഹനങ്ങൾ കസ്റ്റഡിയിലെടുക്കുകയും പിഴ ഈടാക്കുകയും ചെയ്തു. ടൗണിൽ അപകടങ്ങളും ഗതാഗതക്കുരുക്കും പതിവായ വാർത്ത പൊലീസി​െൻറ ശ്രദ്ധയിൽപെട്ടതിനെ തുടർന്നാണ് നടപടി. ഇന്നുമുതൽ അനധികൃതമായി പാർക്ക് ചെയ്യുന്ന വാഹനങ്ങൾെക്കതിരെ കർശന നടപടി ഉണ്ടാകുമെന്ന് എസ്.ഐ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.