കളഞ്ഞുകിട്ടിയ സ്വർണം തിരിച്ചു നൽകി

ഉരുവച്ചാൽ: കളഞ്ഞു കിട്ടിയ സ്വർണം തിരിച്ചു നൽകി. ശിവപുരം കരൂഞ്ഞിയിൽ പള്ളിക്ക് സമീപത്തു റോഡിൽനിന്ന് കളഞ്ഞു കിട്ടിയ സ്വർണം ഉടമസ്ഥന് തിരിച്ചുനൽകി. ഉളിയിൽ നരയമ്പാറ സ്വദേശിനി ഫർസാനയുടേതായിരുന്നു സ്വർണം. ഭർത്താവിനോടൊപ്പം ബൈക്കിൽ പോകവേയാണ് കൈചെയിൻ നഷ്ടപ്പെട്ടത്. പള്ളിക്കമ്മിറ്റി ഭാരവാഹികൾ വാർത്ത നൽകിയതിനെ തുടർന്നാണ് ഉടമ എത്തിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.