ഐ.എച്ച്.ആർ.ഡി പ്രവേശനം

കണ്ണൂർ: ഐ.എച്ച്.ആർ.ഡിയുടെ കീഴിൽ നെരുവമ്പ്രത്ത് പ്രവർത്തിക്കുന്ന അപ്ലൈഡ് സയൻസ് കോളജിൽ ഒന്നാംവർഷ എം.എസ്സി ഇലക്േട്രാണിക്സ്, കമ്പ്യൂട്ടർ സയൻസ് കോഴ്സിനും എം.കോം കോഴ്സിനും പ്രവേശനം ആരംഭിച്ചു. അപേക്ഷാഫോറം കോളജ് ഓഫിസിൽ ലഭിക്കും. ഫോൺ: 0497 2877600.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.