അനുമോദിച്ചു

വിദ്യാനഗർ: എസ്.എഫ്.ഐ ഏരിയ പഠനക്യാമ്പി​െൻറ ഭാഗമായി എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർഥികളെ . ജില്ല പ്രസിഡൻറ് കെ. വിനോദ് അഹമ്മദ് അഫ്സൽ എൻഡോവ്മ​െൻറ് വിതരണംചെയ്തു. ഏരിയ പ്രസിഡൻറ് ഹരിദാസ് പാടി അധ്യക്ഷതവഹിച്ചു. സി.പി.എം ഏരിയ സെക്രട്ടറി കെ.എ. മുഹമ്മദ് ഹനീഫ, കെ.ജെ. ജിമ്മി, ഹബീബ്, പ്രവീൺ പാടി, സവാദ്, അചിത എന്നിവർ സംസാരിച്ചു. ഏരിയ സെക്രട്ടറി ഷിബുലാൽ പാടി സ്വാഗതം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.