കുഞ്ഞിരാമൻ

നീലേശ്വരം: പടിഞ്ഞാറ്റംകൊഴുവൽ സ്വദേശി ബങ്കളം ദിവ്യംപാറയിലെ തോട്ടിനക്കര (82) നിര്യാതനായി. നീലേശ്വരം ജനത കലാസമിതി സ്ഥാപക അംഗമായിരുന്നു. ഭാര്യ: വി.വി. കമലാക്ഷി (രാമന്തളി). മക്കൾ: ശ്രീധരൻ, ശ്രീലത, സുനിത, പ്രീത, ഗീത, സ്മിത. മരുമക്കൾ: സുജാത (പിലാത്തറ), ടി.കെ. ശ്രീനിവാസൻ ആചാരി (വിശ്വകർമ സർവിസ് സൊസൈറ്റി സംസ്ഥാന സെക്രട്ടറി), പി.പി. പുരുഷോത്തമൻ (ആൻറി കറപ്ഷൻ ആൻഡ് ഹ്യൂമൺ റൈറ്റ്‌സ് പ്രൊട്ടക്ഷൻ ഫോറം സംസ്ഥാന സെക്രട്ടറി), എ.കെ. മഹേന്ദ്രൻ (പിലാത്തറ), ടി. ശശി (നടക്കാവ്). സംസ്‌കാരം ഞായറാഴ്ച രാവിലെ ഒമ്പതിന് നീലേശ്വരം കോട്ടപ്പുറത്തെ സമുദായ ശ്മശാനത്തിൽ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.