ലഹരിവിരുദ്ധ ദിനാചരണം

ചെമ്മനാട്: ചെമ്മനാട് ജമാഅത്ത് സ്കൂളിലെ സ്റ്റുഡൻറ് പൊലീസ് കാഡറ്റുകള്‍ അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനാചരണത്തി​െൻറ ഭാഗമായി ചെമ്മനാട് പരിസരത്തെ കടകള്‍ കേന്ദ്രീകരിച്ച് ലഹരിവിരുദ്ധ ബോധവത്കരണം നടത്തി. സി.പി.ഒ മുഹമ്മദ് യാസിര്‍, ഷഫീല്‍ മാസ്റ്റര്‍, എസ്.എ. സഹീദ് എന്നിവർ നേതൃത്വം നല്‍കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.