വായനമത്സരം

ചെറുവത്തൂർ: വായനപക്ഷാചരണത്തി​െൻറ ഭാഗമായി ലൈബ്രറി കൗൺസിലി​െൻറ ആഭിമുഖ്യത്തിൽ വായനമത്സരങ്ങൾ സംഘടിപ്പിക്കുന്നു. ഗ്രന്ഥശാലാതലത്തിൽ യു.പി, വനിത, മുതിർന്നവർ എന്നീ വിഭാഗങ്ങൾക്കുള്ള മത്സരം ഇന്ന് നടക്കും. തുടർന്ന് താലൂക്ക്, ജില്ല മത്സരങ്ങളുമുണ്ടാകും. ഹൈസ്കൂൾ വിദ്യാർഥികൾക്കുള്ള അഖിലകേരള വായനമത്സരത്തി​െൻറ സ്കൂൾതല മത്സരം ആറിന് ഉച്ച രണ്ടിന് നടക്കും. ജൂലൈ ഏഴിന് സംസ്ഥാന ലൈബ്രറി കൗൺസിലി​െൻറ പ്രഥമ സെക്രട്ടറി ഐ.വി. ദാസി​െൻറ ജന്മദിനത്തിൽ വായനപക്ഷാചരണം സമാപിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.