വിജയൻ

കൂത്തുപറമ്പ്: ആമ്പിലാട് കണിയൻ കുന്നുമ്മലെ അതുർ കുന്നോൻ (50) നിര്യാതനായി. പരേതനായ കണ്ണൻ-നാരായണി ദമ്പതികളുടെ മകനാണ്. ഭാര്യ: വസന്ത. മക്കൾ: വിജിത്ത്, വിന്യ. മരുമകൻ: വിനിൽകുമാർ (കുന്നോത്തുപറമ്പ്). സഹോദരങ്ങൾ: മോഹനൻ (ചെറുവാഞ്ചേരി), എ. രാജൻ, എ. ദിനേശൻ (സി.പി.എം കുറുമ്പുക്കൽ ബ്രാഞ്ച് സെക്രട്ടറി), എ. മധു. സംസ്കാരം ഇന്ന് രാവിലെ 9.30ന് വലിയ വെളിച്ചം ശാന്തിവനത്തിൽ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.