പോസ്​റ്റ്​ ഓഫിസ് ധർണ

ചെറുവത്തൂർ: തൊഴിലുറപ്പ് തൊഴിലാളികൾക്ക് ആറുമാസമായി കൂലി നൽകാത്തതിൽ പ്രതിഷേധിച്ച് എൻ.ആർ.ഇ.ജി വർക്കേഴ്സ് യൂനിയൻ പിലിക്കോട് ഡിവിഷൻ കമ്മിറ്റി പോസ്റ്റ് ഓഫിസ് ധർണ നടത്തി. പി. ജനാർദനൻ ഉദ്ഘാടനം ചെയ്തു. പി.വി. പ്രസന്ന അധ്യക്ഷത വഹിച്ചു. ടി.വി. ശ്രീധരൻ, കെ. ശൈലജ, വി.പി. രാജീവൻ, പി.വി. കൃഷ്ണൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.