സ്​ത്രീസംരംഭകർക്ക് പരിശീലനം

കണ്ണൂർ: ജില്ല പഞ്ചായത്ത് 2017-18 വർഷം നടപ്പാക്കുന്ന ജ​െൻറിൽവുമൺ പദ്ധതിയുടെ ഭാഗമായി സ്ത്രീസംരംഭകർക്ക് സൗജന്യപരിശീലനം സംഘടിപ്പിക്കുന്നു. ആഗസ്റ്റ് 21ന് രാവിലെ 10.30ന് ജില്ല പഞ്ചായത്ത് കോൺഫറൻസ് ഹാളിലാണ് പരിപാടി. പുതുതായി സംരംഭം ആരംഭിക്കുന്ന വനിതകൾക്കും നിലവിലെ സംരംഭകർക്കും പങ്കെടുക്കാം. താൽപര്യമുള്ളവർ രാവിലെ 10ന് ഹാളിലെത്തി പേര് രജിസ്റ്റർചെയ്യണം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.