ഖാദർ

ഇരിട്ടി: മുഴക്കുന്നിലെ ആദ്യകാല കച്ചവടക്കാരനായിരുന്ന തണലോട്ട് (63) നിര്യാതനായി. ഭാര്യ: ചെറുവെട്ടി താഹിറ. മക്കൾ: ശമീർ (കെ.എസ്.ആർ.ടി.സി ഡ്രൈവർ, തിരുവനന്തപുരം), സൗജ, റസിയ, സഫീന. മരുമക്കൾ: റഫീഖ്, യഹിയ, ഫൈസൽ, റുബീന. സഹോദരങ്ങൾ: മൊയ്തീൻ, നഫീസ, ആസ്യ, അബൂബക്കർ. ഖബറടക്കം ശനിയാഴ്ച രാവിലെ ഒമ്പതിന് മുഴക്കുന്ന് ജുമാമസ്ജിദ് ഖബർസ്ഥാനിൽ. ഖദീജ ഹജ്ജുമ്മ മട്ടന്നൂർ: ബുഷ്റ മൻസിലിൽ ഖദീജ ഹജ്ജുമ്മ നിര്യാതയായി. ഭർത്താവ്: സി.കെ. ഹമീദ് ഹാജി. മക്കൾ: ആസ്യ, ഇസ്മായിൽ, കാദർകുട്ടി, ഷറഫുദ്ദീൻ, ഖൈറാബി, സക്കീന, സിദ്ദീഖ്, ബദറുദ്ദീൻ, ബുഷറ. മരുമക്കൾ: മമ്മൂട്ടി, അസ്മ, നജ്മ, സൗദ, മമ്മദ് മണിപ്പാറ, എസ്. മുഹമ്മദ്, കൗലത്ത്, ഷറീന, ബഷീർ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.