ലോറിയിടിച്ച്​ ബസ്​ കാത്തിരിപ്പുകേന്ദ്രം തകർന്നു

ഇരിക്കൂർ: . പെരുവളത്തുപറമ്പ്-ചൂളിയാട് റോഡിലെ ചേടിച്ചേരി എ.എൽ.പി സ്കൂളിന് മുന്നിലെ ബസ് കാത്തിരിപ്പുകേന്ദ്രമാണ് തകർന്നത്. മയ്യിലിൽനിന്ന് ഇരിക്കൂറിലേക്ക് വരുകയായിരുന്ന ലോറി മറ്റൊരുവാഹനത്തിന് സൈഡ് കൊടുക്കവെ ഷെഡിൽ ഇടിക്കുകയായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.