രാജീവ് ഗാന്ധി ഫൗണ്ടേഷൻ ഉദ്ഘാടനം 20ന് വളക്കൈയിൽ

ശ്രീകണ്ഠപുരം: ചെങ്ങളായി പഞ്ചായത്തിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ നേതൃത്വത്തിൽ രാജീവ് ഗാന്ധി ഫൗണ്ടേഷൻ പ്രവർത്തനമാരംഭിക്കുന്നു. ഞായറാഴ്ച ഉച്ച രണ്ടുമണിക്ക് വളക്കൈ കൃഷിഭവൻ ഓഡിറ്റോറിയത്തിൽ ഡി.സി.സി പ്രസിഡൻറ് സതീശൻ പാച്ചേനി ഉദ്ഘാടനംചെയ്യും. എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ മികച്ചവിജയം നേടിയവെരയും ആദ്യകാല കോൺഗ്രസ് പ്രവർത്തകരെയും ആദരിക്കുമെന്ന് ഫൗണ്ടേഷൻ ഭാരവാഹികളായ മനോജ് പാറക്കാടി, ഷാജു കണ്ടമ്പേത്ത്, എ.കെ. വാസു. വി.കെ. വിജയകുമാർ, പി. പ്രദീപൻ, പി.വി. ജിസൺ, കെ. ജംഷീർ തുടങ്ങിയവർ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.