വായനശാല ഭാരവാഹികളുടെ യോഗം

പയ്യന്നൂർ:- പയ്യന്നൂർ മണ്ഡലത്തിലെ വായനശാല ഭാരവാഹികളുടെയും ലൈബ്രറി കൗൺസിൽ അംഗങ്ങളുടെയും യോഗം ഞായറാഴ്ച വൈകീട്ട് നാലിന് പയ്യന്നൂർ റൂറൽ ബാങ്ക് ഹാളിൽ ചേരും. യോഗത്തിൽ ബന്ധപ്പെട്ടവർ പങ്കെടുക്കണമെന്ന് സി. കൃഷ്ണൻ എം.എൽ.എ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.