ഇതരസംസ്ഥാന തൊഴിലാളികൾക്ക്​ മെഡിക്കൽ ക്യാമ്പ്​

കണ്ണൂർ സിറ്റി: സിറ്റി പൊലീസ് സർക്കിളിലെ ജനമൈത്രി പൊലീസി​െൻറ ആഭിമുഖ്യത്തിൽ ഇതരസംസ്ഥാന തൊഴിലാളികൾക്കുള്ള മെഡിക്കൽ ക്യാമ്പും ബോധവത്കരണ ക്ലാസും നാളെ രാവിലെ 10ന് ചാല ബ്ലോക്ക് പഞ്ചായത്ത് ഓഡിറ്റോറിയത്തിൽ നടക്കും. കണ്ണൂർ റേഞ്ച് ഐ.ജി മഹിപാൽ യാദവ് ഉദ്ഘാടനം ചെയ്യും. ജില്ല പൊലീസ് മേധാവി ജി. ശിവവിക്രം മുഖ്യപ്രഭാഷണം നടത്തും. കണ്ണൂർ ഡിവൈ.എസ്.പി പി.പി. സദാനന്ദൻ അധ്യക്ഷത വഹിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.