ബ്രണ്ണൻ സ്​കൂളിന്​ ഇന്ന്​ അവധി

തലശ്ശേരി: ഗവ. ബ്രണ്ണൻ ഹയർ സെക്കൻഡറി സ്കൂൾ ഒമ്പതാം തരം വിദ്യാർഥിനി ആഷ്മി ഷാനയുടെ നിര്യാണത്തിൽ അനുശോചിച്ച് സ്കൂളിന് വെള്ളിയാഴ്ച അവധി പ്രഖ്യാപിച്ചു. ശനിയാഴ്ച സ്കൂളിന് പ്രവൃത്തി ദിവസമായിരിക്കുമെന്ന് സ്കൂൾ അധികൃതർ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.