കർഷക ദിനം ആചരിച്ചു

ഇരിണാവ്: കല്യാശ്ശേരി കൃഷിഭവ​െൻറ ആഭിമുഖ്യത്തിൽ ഇരിണാവ് ബാങ്ക് ഹാളിൽ നടന്ന കർഷക ദിനാചരണം കല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് പി. ഗോവിന്ദൻ ഉദ്ഘാടനം ചെയ്തു. കർഷകരായ പി.കെ. ജനാർദനൻ, ഓത്തിയിൽ കല്യാണി, വെള്ളക്കുടിയൻ നാരായണൻ, പി.പി. ജനാർദനൻ, വി. പ്രസാദ് എന്നിവരെയാണ് ആദരിച്ചത്. ക്വിസ് മത്സര വിജയികളായ കെ. പ്രവിത, ഇ.സി. മഞ്ജുള, പി.പി. ധനശ്രീ, മുഹമ്മദ് അമീർ അശ്റഫ്, പി. നിവേദിത, വി.വി. അനന്യ എന്നിവർക്ക് ഉപഹാരം നൽകി. ജോളി അലക്സ്, പി. സക്കറിയ, പി. മനോഹരൻ, ടി. ചന്ദ്രൻ, എം.വി. ബാലകൃഷ്ണൻ, തോട്ടത്തിൻ ചന്ദ്രൻ, കെ. മുഹമ്മദ് റാഫി, കെ. രാജീവൻ എന്നിവർ സംസാരിച്ചു. കൃഷി ഓഫിസർ പി. ലത സ്വാഗതവും പി. ഭാർഗവൻ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.