നേ​ത്ര​രോ​ഗ ചി​കി​ത്സാ ക്യാമ്പ്​

കേളകം: വ്യാപാരി വ്യവസായി ഏകോപനസമിതി കൊട്ടിയൂര്‍ യൂനിറ്റും കോയമ്പത്തൂര്‍ അരവിന്ദ് കണ്ണാശുപത്രിയും സംയുക്തമായി സൗജന്യ നേത്രരോഗ ചികിത്സ ക്യാമ്പ് സംഘടിപ്പിച്ചു. അഡ്വ. സണ്ണി ജോസഫ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡൻറ് ഇന്ദിര ശ്രീധരന്‍, വ്യാപാരി വ്യവസായി ഏകോപനസമിതി ജില്ല പ്രസിഡൻറ് ദേവസ്യ മേച്ചേരി എന്നിവര്‍ മുഖ്യാതിഥികളായി. തോമസ് സ്വര്‍ണപ്പള്ളില്‍ അധ്യക്ഷത വഹിച്ചു. പൗലോസ് കൊല്ലുവേലില്‍, ജോസ് വാത്യാട്ട്, ജോര്‍ജ് തുമ്പന്‍തുരുത്തിയില്‍, ഇ.ജെ. ബേബി, സേവ്യര്‍ തട്ടാപറമ്പിൽ, കെ.ഡി. നോഹി, സണ്ണി കണ്ടത്തില്‍ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.