സുധാകരൻ മാസ്​റ്റർക്ക്​ നാടി​െൻറ യാത്രാമൊഴി

ആലക്കോട്: കഴിഞ്ഞദിവസം അപകടത്തിൽ മരിച്ച തലശ്ശേരി ബ്രണ്ണൻ കോളജ് മലയാളവിഭാഗം അസി. പ്രഫസർ കെ.വി. സുധാകരന് ജന്മനാടി​െൻറ കണ്ണീരിൽക്കുതിർന്ന പ്രണാമം. എഴുത്തുകാരൻ, കവി, പത്രപ്രവർത്തകൻ, വാഗ്മി എന്നീനിലകളിൽ സമൂഹത്തിൽ ശോഭിച്ച വ്യക്തിയായിരുന്നു. കാലിക്കറ്റ് യൂനിവേഴ്സിറ്റിയിലെ അധ്യാപക പരിശീലനത്തിൽ പെങ്കടുത്ത് വരുന്ന വഴിയിലാണ് അപകടം. വ്യാഴാഴ്ച രാവിലെ ഒമ്പതോടെ തിമിരി ഏളയാട്ട് കൈരളി വായനശാലയിൽ പൊതുദർശനത്തിനുവെച്ച മൃതദേഹത്തിൽ അേന്ത്യാപചാരം അർപ്പിക്കാൻ നാടി​െൻറ നാനാഭാഗങ്ങളിൽനിന്ന് നൂറുകണക്കിനാളുകൾ എത്തി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.