റോഡ്​ തകർച്ച: പയ്യന്നൂരിൽ ഓട്ടോത്തൊഴിലാളികൾ പണിമുടക്കി

പയ്യന്നൂർ: പയ്യന്നൂരിലെ റോഡ് തകർച്ചയിൽ പ്രതിഷേധിച്ച് വിവിധ സംഘടനകളിൽപെട്ട ഓട്ടോത്തൊഴിലാളികൾ പണിമുടക്കി. വ്യാഴാഴ്ച രാവിലെ മുതൽ വൈകീട്ടുവരെ നടന്ന പണിമുടക്ക് പൂർണമായിരുന്നു. നഗരത്തിലെ പൊതുമരാമത്ത് വകുപ്പ് റോഡുകൾ ഉൾപ്പെടെ പൊട്ടിപ്പൊളിഞ്ഞ് ഗതാഗതം ദുഷ്കരമായതിനെ തുടർന്നാണ് പണിമുടക്കിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.