COMPOSE ​ െമായ്​തു

ഇരിക്കൂർ: കൂരാരി ടൗൺ ജുമാമസ്ജിദിന് സമീപത്തെ പി.കെ ഹൗസിൽ കെ.വി. മൊയ്തു (80) നിര്യാതനായി. ഭാര്യ: പരേതയായ പി.കെ. പാത്തുട്ടി. മക്കൾ: റുഖിയ, സിറാജ്, ഷറഫുദ്ദീൻ (ഇരുവരും അബൂദബി), നൗഷാദ് (സൗദി). മരുമക്കൾ: നൂറുദ്ദീൻ, റഷീദ, ഇർഫാന, സഫീറ. സഹോദരങ്ങൾ: കെ.വി. ഇബ്രാഹിം, മൂസാൻ, അബ്ദുൽ ഖാദർ, മറിയം, ഖദീജ, പരേതനായ അബ്ദുല്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.