അനുമോദന ചടങ്ങ്

പെരിങ്ങോം: പെരിങ്ങോം കേന്ദ്രീയവിദ്യാലയത്തില്‍നിന്ന് സി.ബി.എസ്.ഇ പത്താംതരം പരീക്ഷയില്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും എ വണ്‍ നേടിയ വിദ്യാര്‍ഥികളെ അനുമോദിച്ചു. റിച്ചാര്‍ഡ് ഹേ എം.പി ഉദ്ഘാടനംചെയ്തു. സി.ആര്‍.പി.എഫ് ഡി.ഐ.ജി എം.ജെ. വിജയ് മുഖ്യാതിഥിയായി. പ്രിന്‍സിപ്പല്‍ സി.പി. ബാബു സ്വാഗതം പറഞ്ഞു. കുട്ടികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.