വെൽ​െഫയർ പാർട്ടി സ്വാതന്ത്ര്യവലയം നാളെ

കണ്ണൂർ: സംഘ്പരിവാർ ആധിപത്യത്തിൽനിന്ന് രാജ്യസ്വാതന്ത്ര്യത്തിനായി പൊരുതുക എന്ന പ്രമേയമുയർത്തി വെൽഫെയർ പാർട്ടി സംസ്ഥാനവ്യാപകമായി സംഘടിപ്പിക്കുന്ന സ്വാതന്ത്ര്യദിന പരിപാടിയുടെ ഭാഗമായി ചൊവ്വാഴ്ച വൈകീട്ട് നാലിന് കാൽടെക്സ് പരിസരത്തെ ഗാന്ധി സ്ക്വയറിൽ സ്വാതന്ത്ര്യവലയം തീർക്കും. വെൽഫെയർ പാർട്ടി സംസ്ഥാന സെക്രട്ടറി റസാഖ് പാലേരി ഉദ്ഘാടനം ചെയ്യും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.