ലെക്​ചറർ ഒഴിവ്​

വടകര: മൊകേരി ഗവ. കോളജ് ഹിസ്റ്ററി വിഭാഗത്തിൽ ഫാക്കൽറ്റി െഡവലപ്മ​െൻറ് പ്രോഗ്രാം (എഫ്.ഡി.പി) പ്രകാരമുള്ള ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. യു.ജി.സി നിഷ്കർഷിക്കുന്ന യോഗ്യതയുള്ള ഉദ്യോഗാർഥികൾ അസ്സൽ രേഖകൾ സഹിതം ആഗസ്റ്റ് 30ന് രാവിലെ 11ന് കോളജിൽ നടക്കുന്ന കൂടിക്കാഴ്ചയിൽ പെങ്കടുക്കണം. ഫോൺ: 04962-587215.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.