പഠനശിബിരം

ഇരിട്ടി: ദീനദയാൽ ഉപാധ്യായ ജന്മശദാബ്ദി ആഘോഷങ്ങളുടെ ഭാഗമായി ബി.ജെ.പി പേരാവൂർ നിയോജകമണ്ഡലം പ്രവർത്തകരുടെ ഏകദിന പരിശീലന ഇരിട്ടിയിൽ നടന്നു. ബി.ജെ.പി ദേശീയസമിതി അംഗം പി.എം. വേലായുധൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻറ് പി.എം. രവീന്ദ്രൻ അധ്യക്ഷത വഹിച്ചു. ജില്ല വൈസ് പ്രസിഡൻറ് മോഹനൻ മാനന്തേരി, ജില്ല സെക്രട്ടറിമാരായ വിജയൻ വട്ടിപ്രം, കൂട്ട ജയപ്രകാശ്, ജില്ല വൈസ് പ്രസിഡൻറ് രാധാകൃഷ്ണൻ, വി.വി. ചന്ദ്രൻ, പി. കൃഷ്ണൻ, ആർ.പി. പത്മനാഭൻ എന്നിവർ സംസാരിച്ചു. മണ്ഡലം ജനറൽ െസക്രട്ടറി എം.ആർ. സുരേഷ് സ്വാഗതവും സത്യൻ കൊമ്മേരി നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.