ഉത്തര മേഖല ഹിന്ദു നേതൃസമ്മേളനം ആഗസ്​റ്റ്​ 20ന്​

ഉത്തര മേഖല ഹിന്ദു നേതൃസമ്മേളനം ആഗസ്റ്റ് 20ന് കോഴിക്കോട്: ഉത്തര മേഖല ഹിന്ദു നേതൃസമ്മേളനം ആഗസ്റ്റ് 20ന് കോഴിക്കോട്ട് നടക്കുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. 20ന് നളന്ദ ഒാഡിറ്റോറിയത്തിൽ രാവിലെ 10 മണി മുതൽ നാലുവരെ നടക്കുന്ന സമ്മേളനത്തിൽ 150ൽപരം ഹിന്ദു സംഘടന നേതാക്കൾ പെങ്കടുക്കും. സ്വാമി സത്യാനന്ദ ഉദ്ഘാടനം ചെയ്യും. വൈകീട്ട് നാലിന് നടക്കുന്ന സമാപന സമ്മേളനത്തിൽ ഹിന്ദു െഎക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി. ശശികല മുഖ്യ പ്രഭാഷണം നടത്തും. വാർത്തസമ്മേളനത്തിൽ ഹിന്ദു െഎക്യവേദി സംസ്ഥാന ജനറൽ സെക്രട്ടറി ഇ.എസ്. ബിജു, പി.വി. മുരളീധരൻ, കെ. ഷൈനു, ശശി കമ്മേട്ടരി, ബിജു കൂമുള്ളി എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.